NEWS
ഒറ്റ റീചാർജിൽ അൺലിമിറ്റഡ് 5ജി ഡാറ്റയ്ക്കൊപ്പം 15 പ്രീമിയം ഒടിടി ആപ്പുകളും 1,000 ലൈവ് ടിവി ചാനലുകളും; പുതിയ പ്ലാനുകളുമായി ജിയോ!

റിലയൻസ് ജിയോ തങ്ങളുടെ ‘ഒടിടി പാസ്’ പോർട്ട്ഫോളിയോ വിപുലീകരിച്ചു. നിലവിലെ പ്രതിമാസ പ്ലാനിന് പുറമെ 3 മാസത്തേക്കും ഒരു വർഷത്തേക്കുമുള്ള പുതിയ ഒടിടി പാസ് പ്ലാനുകളാണ് ജിയോ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. കൂടുതൽ ഡാറ്റ, ദീർഘകാല വാലിഡിറ്റി, പ്രീമിയം വിനോദ സേവനങ്ങൾ എന്നിവയാണ് ഈ പുതിയ പ്ലാനുകളുടെ പ്രധാന ആകർഷണം.മൂന്ന് വാലിഡിറ്റി പ്ലാനുകൾ550 പ്ലാൻ (84 ദിവസം വാലിഡിറ്റി): 90GB ഹൈ-സ്പീഡ് ഡാറ്റയും അൺലിമിറ്റഡ് 5Gയും നൽകുന്നു. 3 മാസമോ ഒരു വർഷമോ വാലിഡിറ്റിയുള്ള ബേസ് പ്ലാനുള്ളവർക്ക് ഈ പാക്ക് ഉപയോഗിക്കാം.
Fashion ⏭️


