NEWS
കൊടും ശൈത്യത്തിൽ പോർവിമാന എൻജിൻ കാവേരി കരുത്തുകാട്ടി

ന്യൂഡൽഹി: കാശ്മീരിലും അരുണാചൽ പ്രദേശിലും കൊടുംശൈത്യത്തിൽ ശത്രുക്കളെ നേരിടേണ്ടി വരുന്ന ഇന്ത്യയ്ക്ക് കരുത്തു പകരാൻ സ്വന്തം യുദ്ധവിമാന എൻജിനായ കാവേരി വിജയകരമായി പരീക്ഷിച്ചു. അതിശൈത്യ കാലാവസ്ഥയിൽ എൻജിന്റെ കരുത്തറിയാൻ റഷ്യയിലാണ് പരീക്ഷണം നടത്തിയത്.
Read News ⏭️




