NEWS

മമ്മൂട്ടിയുടെ ക്ഷണം: സൈബർ ആക്രമണത്തിൽ പ്രതികരണവുമായി എംഎൽഎ വിജിൻ

കണ്ണൂർ: പ്രമുഖ ചലച്ചിത്രതാരം മമ്മൂട്ടിക്കും ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ ഭാരവാഹികൾക്കുമെതിരെ സമൂഹമാധ്യമങ്ങളിൽ അരങ്ങേറുന്ന വിദ്വേഷ പ്രചാരണങ്ങളിലും സൈബർ ആക്രമണങ്ങളിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കല്യാശേരി എം.എൽ.എ എം. വിജിൻ രംഗത്തെത്തി.

Sports ⏭️

Read News ⏭️

Back to top button