NEWS

ഇങ്ങനെ മിന്നല്ലേ! മിന്നലിന് ശക്തിയേറി; ഒറ്റദിവസം സംസ്ഥാനത്ത് 159 എണ്ണം


കോട്ടയം ∙ മൺസൂൺ കാറ്റിന്റെ വേഗം കുറഞ്ഞതോടെ മിന്നൽ ശക്തമായി. കേന്ദ്ര കാലാവസ്ഥാ വിഭാഗത്തിന്റെ കണക്കുപ്രകാരം വെള്ളിയാഴ്ച മാത്രം 159 മിന്നലുകൾ കേരളത്തിലെ അന്തരീക്ഷത്തിൽ രൂപപ്പെട്ടു.ശക്തമായ കാറ്റ് മഴമേഘങ്ങളെ ചിതറിച്ച് അവ വലുതാകുന്നതു തടയുകയാണു കാലവർഷത്തിലെ പതിവ്. എന്നാൽ, കാറ്റിന്റെ വേഗം കുറഞ്ഞതോടെ ഇവ കൂമ്പാരമായി കുമുലോനിംബസ് മേഘങ്ങളായി.


Source link

Back to top button