NEWS
റാഗിംഗിൽ സർക്കാരിനോട് ഹൈക്കോടതി: കരട് മാർഗനിർദ്ദേശം നടപ്പാക്കിക്കൂടേ?

കൊച്ചി: പുതിയ റാഗിംഗ് നിരോധന നിയമം പാസാക്കും വരെ കരട് ബില്ലിലെ നിർദ്ദേശങ്ങൾ നടപ്പാക്കാനാകില്ലേയെന്ന് സർക്കാരിനോട് ഹൈക്കോടതി ആരാഞ്ഞു. സർക്കാർ നിലപാട് അറിയാനായി ഹർജി പരിഗണിക്കുന്നത് 14ലേക്ക് മാറ്റി.
Read News ⏭️


