NEWS

കോഴിക്കോട്  കോർപ്പറേഷനിലെ വന്ദേമാതരം വിവാദം; പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും, മൊഴിയെടുപ്പ് തുടരുന്നു

കോഴിക്കോട് കോർപ്പറേഷൻ അംഗങ്ങൾ

കോഴിക്കോട്: കോർപ്പറേഷനിലെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കിടെ ദേശീയഗാനത്തെയും ദേശീയഗീതത്തെയും അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി കമ്മിഷണർക്ക് ലഭിച്ച പരാതികളിൽ മൊഴിയെടുപ്പ് തുടരുന്നു. നിയമലംഘനമുണ്ടായോയെന്ന് പരിശോധിക്കാൻ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. നിയമോപദേശം തേടിയതിനുശേഷം തുടർനടപടികൾ സ്വീകരിക്കും.

English Summary

In Kozhikode, statements are being recorded following complaints to the Commissioner alleging disrespect to the national anthem and song during Independence Day celebrations at the Corporation. Police will review CCTV footage to determine if any legal violations occurred. Further action in the matter will be taken after obtaining legal advice.
RELATED TOPICS: KOZHIKODE CORPORATION, VANTE MATARAM, KOZHIKODE CORPORATION VANDE MATARAM

Read News ⏭️

Back to top button