NEWS

സി.പി.എമ്മിൽ ചവിട്ടി ഉഴിച്ചിൽകടുത്ത നിലപാടിൽ എം.എ.ബേബി തടയിടാൻ സംസ്ഥാന നേതൃത്വം

ന്യൂഡൽഹി/തിരുവനന്തപുരം: പാർട്ടി ചവിട്ടി ഉഴിച്ചിൽ നടത്തി സ്വയം ചികിത്സയ്‌ക്ക് വിധേയമാവുകയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി ഡൽഹിയിൽ പ്രഖ്യാപിച്ചതോടെ അടുത്തയാഴ്ച കോഴിക്കോട് നടക്കുന്ന സി.പി.എം വിശാല സംസ്ഥാന കമ്മിറ്റി വഴിത്തിരിവാകുമെന്ന് സൂചന. ചർച്ചയ്ക്ക് പ്രത്യേക മാർഗനിർദ്ദേശം നൽകാത്ത സാഹചര്യത്തിൽ കടുത്ത വിമർശനം ഉയരും. അതു നേതൃമാറ്റം എന്ന നടപടിയിലേക്ക് നീങ്ങാതിരിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് സംസ്ഥാന നേതൃത്വം.

Read News ⏭️

Back to top button