NEWS

കോഴിഫാമിൽ തീറ്റയെത്തിച്ച് മടങ്ങവേ വൈദ്യുതി വേലിയിൽ തട്ടി; സഹോദരങ്ങൾക്ക് ദാരുണാന്ത്യം


പട്ടിക്കാട്∙ കോഴിഫാമിന് ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. വെട്ടത്തൂർ എഴുതലയിലെ പട്ടിക്കുത്തൻ മുഹമ്മദ് ഫാസിൽ മുർഷിദ് (32), സാഹിർ നവാസ് (36) എന്നിവരാണ് മരിച്ചത്.കീഴാറ്റൂർ ആക്കപ്പറമ്പ് നെരവിലെ കോഴിഫാമിലേക്ക് തീറ്റയുമായി എത്തിയതായിരുന്നു ഇവർ. തീറ്റ എത്തിച്ച് വാഹനത്തിൽ കയറാൻ തുടങ്ങവേയായിരുന്നു അപകടം  സംഭവിച്ചത്. പിതാവ്: ഹംസ. മാതാവ്: ആയിഷ.


Fashion ⏭️

Check Also
Close
Back to top button