NEWS

വിനോദയാത്രയ്ക്കിടയിലെ ദുരന്തം: ടെമ്പോ ട്രാവലറിന് അടിയിൽപ്പെട്ട് 3 വയസുകാരിക്ക് ദാരുണാന്ത്യം


വെള്ളറട: അച്ഛനും അമ്മയ്ക്കും ഒപ്പം അമ്പൂരി കുമ്പിച്ചൽ കടവ് കാണാനിറങ്ങിയ മൂന്നുവയസുകാരിക്ക്, അവർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കയറിയിറങ്ങി ദാരുണാന്ത്യം. കുറ്റിയായണിക്കാട് ശ്യാമ വിലാസത്തിൽ അനുപ്രസാദ്- നിഷ ദമ്പതികളുടെ ഏക മകൾ ഋതുവേദയാണ് (3) മരിച്ചത്. ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു അപകടം.


Source link
NEWS

Read News

Read News✅

Back to top button