LIFESTYLE

കർട്ടൻ മാറ്റാം, വീട് മനോഹരമാക്കാം; ഇതുവരെയില്ലാത്ത വിലക്കുറവിൽ കർട്ടൻ വാങ്ങിയാലോ?…


വീടിന്റെ ഭംഗിക്ക് പൂർണത നൽകുന്ന ഘടകങ്ങളിലൊന്നാണ് കർട്ടനുകൾ. ജനലുകൾക്കും വാതിലുകൾക്കും ഭംഗി പകരുന്നതിനൊപ്പം പുറത്തുനിന്നുള്ള കാഴ്ച മറയ്ക്കാനും മുറിയിലേക്ക് എത്തുന്ന സൂര്യപ്രകാശത്തിന്റെ തീവ്രത നിയന്ത്രിക്കാനും ഇവ സഹായിക്കുന്നു. കോട്ടൺ, ലിനൻ, ബ്ലാക്ക്ഔട്ട് (cotton, linen, blackout) തുടങ്ങി വ്യത്യസ്ത തരത്തിലുള്ള കർട്ടനുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. മുറിയുടെ നിറത്തിനും ഫർണിച്ചറുകൾക്കും അനുയോജ്യമായ കർട്ടൻ തിരഞ്ഞെടുക്കുമ്പോൾ വീടിന്റെ മൊത്തത്തിലുള്ള ലുക്ക് തന്നെ കൂടുതൽ മനോഹരമാകുന്നു. ഇപ്പോൾ പലതരത്തിലുള്ള കർട്ടനുകൾ വിലക്കുറവിൽ ആമസോണിൽ ലഭ്യമാണ്.


Cinema ⏭️

Back to top button