SPORTS

ഇറ്റാലിയൻ ടി10 ലീഗ്: ക്രിസ് ഗെയ്‌ൽ ഇനി ഇറ്റാലിയൻ മൈതാനങ്ങളിൽ

വെനീസ് ∙ ബാറ്റിംഗ് മൈതാനങ്ങളിൽ തീപ്പൊരി ചിതറിക്കുന്ന പ്രകടനങ്ങളിലൂടെ ആരാധകരെ ആവേശത്തിന്റെ പരകോടിയിലെത്തിച്ച ‘യൂണിവേഴ്സ് ബോസ്’ ക്രിസ് ഗെയ്ൽ വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. വിൻഡീസ് ക്രിക്കറ്റിന്റെ ഇതിഹാസ താരമായ ഗെയ്‌ലിനെ ഇറ്റാലിയൻ ടി10 ലീഗിലെ പ്രമുഖ ടീമായ വെനീസ് ലൈവ്‌വയേഴ്സാണ് തങ്ങളുടെ നിരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Auto ⏭️

Back to top button