CINEMA

നാ​ഗാ​ർ​ജു​ന​യു​ടെ​ 100​-ാം​ ​ചി​ത്രം; വി​ല്ല​നാ​വാൻ അ​ശോ​ക് ​സെ​ൽ​വൻ

തെ​ലു​ങ്ക് ​സൂ​പ്പ​ർ​ ​താ​രം​ ​നാ​ഗാ​ർ​ജു​ന​യു​ടെ​ 100​-ാം​ ​ചി​ത്ര​ത്തി​ൽ​ ​ത​മി​ഴ് ​ന​ട​ൻ​ ​അ​ശോ​ക് ​സെ​ൽ​വ​ൻ​ ​പ്ര​തി​നാ​യ​ക​ൻ.​ ​നാ​ഗാ​ർ​ജു​ന​യു​ടെ​ ​ക​രി​യ​റി​ലെ​ 100​-ാം​ ​ചി​ത്ര​മാ​ണ്.​ ​കിം​ഗ് ​എ​ന്ന​ ​വി​ളി​പ്പേ​രു​ണ്ട് ​ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ​ ​നാ​ഗാ​ർ​ജു​ന​യ്ക്ക് .​ ​കിം​ഗ് 100​ ​എ​ന്നാ​ണ് ​ചി​ത്ര​ത്തി​ന് ​ന​ൽ​കി​യി​രി​ക്കു​ന്ന​ ​പേ​ര്.​ ​ഇ​തേ​ ​പേ​രി​ൽ​ ​ആ​യി​രി​ക്കു​മോ​ ​ചി​ത്രം​ ​പു​റ​ത്തി​റ​ങ്ങു​ന്ന​തെ​ന്ന് ​വ്യ​ക്ത​മ​ല്ല.​ ​സം​ക്രാ​ന്തി​ ​റി​ലീ​സാ​യാ​ണ് ​ചി​ത്രം​ ​ഒ​രു​ക്കു​ന്ന​ത്.​ ത​ബു​ ​ആ​ണ് ​ചി​ത്ര​ത്തി​ൽ​ ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​താ​രം.​

​ഒ​രു​പാ​ട് ​കാ​ലം​ ​ഗോ​സി​പ്പ് ​കോ​ള​ങ്ങ​ളി​ൽ​ ​നി​റ​ഞ്ഞ് ​നി​ന്ന​ ​ആ​ ​പ്ര​ണ​യ​ ​ജോ​ടി​ക​ൾ​ 28​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​വെ​ള്ളി​ത്തി​ര​യി​ൽ​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​യു​ണ്ട്.1996​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​നി​ന്നെ​ ​പെ​ല്ല​ട​ത്ത​ ​എ​ന്ന​ ​ഹി​റ്റ് ​റൊ​മാ​ന്റി​ക്ക് ​കോ​മ​ഡി​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​നാ​ഗാ​ർ​ജു​ന​യും​ ​ത​ബു​വും​ ​ഒ​രു​മി​ക്കു​ന്ന​ത്.​ ​അ​വി​ടെ​ ​മാ​ ​അ​വി​ടെ,​സി​സ്ന്ദ്രി​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലും​ ​ഇ​രു​വ​രും​ ​ഒ​രു​മി​ച്ചി​ട്ടു​ണ്ട്.​ ​ത​മി​ഴ് ​സം​വി​ധാ​യ​ക​ൻ​ ​റാ​ ​കാ​ർ​‌​ത്തി​ക് ​ഒ​രു​ക്കു​ന്ന​ ​ചി​ത്രം നാ​ഗാ​ർ​ജു​ന​യു​ടെ​ ​സ്വ​ന്തം​ ​ബാ​ന​റാ​യ​ ​അ​ന്ന​പൂ​ർ​ണ്ണ​ ​സ്റ്റു​ഡി​യോ​സാ​ണ് ​നി​ർ​മ്മാ​ണം.​ ​

അ​സു​രു​ഡു​ എ​ന്ന​ ​പേ​ര് ​ടൈ​റ്റി​ലാ​യി​ ​പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്ന​ ​അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടെ​ങ്കി​ലും​ ​ഔ​ദ്യോ​ഗി​ക​മാ​യി​ ​സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.​ ​അ​തേ​സ​മ​യം​ .​ഐ.വി.​ ​ശ​ശി​യു​ടെ​ ​മ​ക​ൻ​ ​അ​നു​ ​ഐ.​വി.​ ​ശ​ശി​ ​സം​വി​ധാ​നം​ ​നി​ന്നി​ലാ​ ​നി​ന്നി​ലാ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​അ​ശോ​ക് ​സെ​ൽ​വ​ന്റെ​ ​തെ​ലു​ങ്ക് ​അ​ര​ങ്ങേ​റ്റം


Business ⏭️

Back to top button