CINEMA

അരയനും അമരക്കാരനും

ഇന്ദ്രൻസ്, ചെമ്പിൽ അശോകൻ, ബോബൻ ആലുംമൂടൻ, കുമരകം രഘുനാഥ്, മനുരാജ്, സജി സൂര്യ, റ്റി ബിനു, ഇഗ്നേഷ്യസ്, ബ്രൈറ്റ് തോംസൺ, ഡോ ദിവ്യ നായർ , വിജയകുമാരി, സേതുലക്ഷ്മി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന അരയനും അമരക്കാരനും നാളെ പ്രദർശനത്തിന് എത്തും. ജീവിത പോരാട്ടങ്ങൾക്കിടയിലെ വിശ്വാസ വെളിച്ചത്തിന്റെ കഥ പറയുന്ന ചിത്രം വി .വി വിൽഫ്രഡ് സംവിധാനം ചെയ്യുന്നു. ബ്രൈറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ബ്രൈറ്റ് തോംസൺ ആണ് നിർമ്മാണം.രചന ഷാജി മതിലകം,ക്രീയേറ്റീവ് ഹെഡ്- മോൺസിഞ്ഞോർ ഡോ. വിൻസന്റ് കെ പീറ്റർ, പി.ആർ.ഒ -അജയ് തുണ്ടത്തിൽ.


Business ⏭️

Back to top button