CINEMA

മണിരത്നം ചിത്രം ഇഞ്ചി വെള്ളം പ്രണയിച്ച് സേതുപതിയും സായ് പല്ലവിയും

വി​ജ​യ് ​സേ​തു​പ​തി,​ ​സാ​യ് ​പ​ല്ല​വി​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​മ​ണി​ര​ത്നം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന് ​ഇ​ഞ്ചി​വെ​ള്ളം ​എ​ന്ന് ​പേ​രി​ട്ടു​ .​ ​കൊ​ൽ​ക്ക​ത്ത​യു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​റൊ​മാ​ന്റി​ക് ​ജോ​ണ​റി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​പ്ര​ണ​യി​താ​ക്ക​ളാ​യി​ ​വി​ജ​യ് ​സേ​തു​പ​തി​യേ​യും​ ​സാ​യ് ​പ​ല്ല​വി​യേയും​ ​കാ​ണാം.​ ​ടൈ​റ്റി​ൽ​ ​പ്ര​ഖ്യാ​പ​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​വി​ജ​യ് ​സേ​തു​പ​തി​യു​ടെ​യും​ ​സാ​യ് ​പ​ല്ല​വി​യു​ടെ​യും​ ​ക​ണ്ണു​ക​ളു​മാ​യി​ ​പോ​സ്റ്റ​ർ​ ​പു​റ​ത്തി​റ​ങ്ങി​യ​ത് ​ഏ​റെ​ ​ശ്ര​ദ്ധ​ ​നേ​ടി.​ ​ എ.​ആ​ർ.​ ​റ​ഹ്‌​മാ​ൻ​ ​ആ​ണ് ​ഈ​ണം.​ ​ചെ​ക്ക​ ​ചി​വ​ന്ത​ ​വാ​നം​ ​എ​ന്ന​ ​ക​ൾ​ട്ട് ​ക്ളാ​സി​ക്കി​നു​ശേ​ഷം​ ​മ​ണി​ര​ത്നം​ ​ചി​ത്ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​വി​ജ​യ് ​സേ​തു​പ​തി​ ​എ​ത്തു​ന്നു.​ ​മ​ണി​ര​ത്ന​ത്തി​ന്റെ​ ​മ​ദ്രാ​സ് ​ടാ​ക്കീ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​


Business ⏭️

Back to top button