NEWS
-

ഇത് ‘മെയ്ഡ് ഇൻ ഇന്ത്യ’ നേട്ടം! ഇസ്രയേൽ സേനയ്ക്ക് വേണ്ട അത്യാധുനിക റഡാറുകൾ നിർമിക്കുന്നത് തമിഴ്നാട്ടിൽ
ഇന്ത്യയുടെ പ്രതിരോധ ഉൽപാദന മേഖലയ്ക്ക് വൻ കരുത്തുപകർന്ന്, ഇസ്രയേലി പ്രതിരോധ രംഗത്തെ പ്രമുഖ കമ്പനിയായ ഇസ്രയേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസ് (ഐഎഐ) തമിഴ്നാട്ടിൽ റഡാർ നിർമാണ പ്ലാന്റ് സ്ഥാപിക്കുന്നു.…
Read More » -

‘രക്ഷാപ്രവർത്തനം’; എഡിജിപി ഓഫീസിൽ എസ്ഐടി പരിശോധന, സന്ദർശക രജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ എഡിജിപിയുടെ ഓഫീസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) പരിശോധന. സന്ദർശക രജിസ്റ്റർ ഉൾപ്പെടെ എസ്ഐടി…
Read More » -

എടക്കരയിൽ തീറ്റ തേടി കാടിറങ്ങിയ ആന കിണറ്റിൽ വീണു – വിഡിയോ
എടക്കര (മലപ്പുറം)∙ തീറ്റ തേടി കാടിറങ്ങിയ ആന കൃഷിയിടത്തിലെ കിണറ്റിൽ വീണു. കരുളായി പാലാങ്കര വലിയ പാലത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ ആൾമറയില്ലാത്ത കിണറ്റിലാണ് ആന…
Read More » -

പരാതിക്കാരൻ ഹാജരാകുന്നില്ല: എംവി ഗോവിന്ദനെതിരെ കെ സുധാകാരൻ നൽകിയ മാനനഷ്ടക്കേസ് തള്ളി
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കെ സുധാകാരൻ എം പി നൽകിയ മാനനഷ്ട കേസ് എറണാകുളം സിജെഎം കോടതി തള്ളി. പരാതിക്കാരൻ തുടർച്ചയായി…
Read More » -

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു, 10 ലക്ഷം രൂപ തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ
കാഞ്ഞങ്ങാട് ∙ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും 10 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. മടിക്കൈ ആലയിൽ സ്വദേശി ശ്രീജിത്തിനെയാണ് (42) അമ്പലത്തറ…
Read More » -

ഗവിയിൽ 32കാരി മരിച്ചു; കൂട്ടബലാത്സംഗമെന്ന് സംശയം, ഒരാൾ പിടിയിൽ
പത്തനംതിട്ട: ഗവിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. അങ്കണവാടി ജീവനക്കാരിയായ 32കാരിയാണ് മരിച്ചത്. യുവതിയുടേത് കൊലപാതകമെന്നാണ് പൊലീസിന്റെ സംശയം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ വണ്ടിപ്പെരിയാർ പൊലീസ് പിടികൂടിയിട്ടുണ്ട്.…
Read More » -

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളത്തിന്റെ ശ്രമങ്ങൾ തടയുമെന്ന് ടിവികെ സർക്കാരിന്റെ നയപ്രഖ്യാപനം
ചെന്നൈ ∙ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും വ്യക്തമാക്കി ടിവികെ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. തെക്കൻ ജില്ലകളിലെ ജനങ്ങളുടെ ജീവനാഡിയാണ് മുല്ലപ്പെരിയാർ…
Read More » -

പിണറായിയെ കെട്ടിപ്പിടിക്കില്ലെന്ന പ്രസ്താവന; രാഹുൽ ഗാന്ധിക്ക് സവർണ ബോധമെന്ന് എ കെ ബാലൻ
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവ് എ കെ ബാലൻ. രാഹുൽ ഗാന്ധിക്ക് സവർണ ബോധമാണെന്നാണ് എ കെ ബാലന്റെ വിമർശനം. അതിനാലാണ് പിണറായിയെ…
Read More » -

ആ 10,000 കോടിയുംകൊണ്ട് സതീശൻ എന്ത് വിസ്മയം കാണിക്കും? മദ്യം, ഭൂമി, പെട്രോൾ, ഡീസൽ നികുതിഭാരം കൂട്ടുമോ?
തിരുവനന്തപുരം∙ ജനുവരി 29ന് അന്നത്തെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ ആകെ വരുമാനമായി പ്രതീക്ഷിക്കുന്നത് 1.84 ലക്ഷം കോടി രൂപ; ചെലവ് 2.39 ലക്ഷം കോടി.…
Read More » -

തീ തുപ്പുന്ന കാറുമായി റോഡിലിറങ്ങി; വിദ്യാർത്ഥികളെ പിടികൂടി മോട്ടോർ വാഹന വകുപ്പ്
മലപ്പുറം: റോഡിൽ അപകടം ക്ഷണിച്ചുവരുത്തുന്ന രീതിയിൽ രൂപമാറ്റം വരുത്തിയ തീ തുപ്പുന്ന കാറുമായി വിദ്യാർത്ഥികൾ മോട്ടോർ വാഹന വകുപ്പിന്റെ പിടിയിൽ. മലപ്പുറം നിലമ്പൂരിലാണ് സംഭവം. നിയമവിരുദ്ധമായി മോഡിഫിക്കേഷൻ…
Read More »









