NEWS
-

15കാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, തെളിവ് നശിപ്പിക്കാൻ മൃതദേഹം കത്തിച്ചു; പ്രതികൾ അറസ്റ്റിൽ
ഭോപാൽ ∙ മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ നിന്നുള്ള പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം കത്തിക്കാൻ ശ്രമിച്ച മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ്…
Read More » -

കെഎസ്ആർടിസിയുടെ പരിഷ്കാരം പാളി, വരുമാനം കുത്തനെ ഇടിഞ്ഞു; കണ്ണൂർ പ്രീമിയം സർവീസ്, സൂപ്പർ ഫാസ്റ്റായി മാറ്റുന്നു
ചങ്ങനാശേരി ∙ പരിഷ്കാരം പാളി, പഴയ മാർഗത്തിലൂടെ കണ്ണൂർ സർവീസിനെ രക്ഷപ്പെടുത്താൻ കെഎസ്ആർടിസി. ചങ്ങനാശേരി ഡിപ്പോയിൽ നിന്നുള്ള കണ്ണൂർ പ്രീമിയം സർവീസ്, സൂപ്പർ ഫാസ്റ്റായി മാറ്റുന്നു. വരുമാനം…
Read More » -

‘കഷണങ്ങളായി തകർന്നു, കളി തുടങ്ങി’; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്, സ്പീക്കറെ കാണാൻ വിമതപക്ഷം
കൊൽക്കത്ത ∙ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട എംഎൽഎ ഋതബ്രത ബാനർജിയെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി പിന്തുണയ്ക്കാൻ അറുപതോളം…
Read More » -

വീണ്ടും യുദ്ധം? കുവൈത്തിലും ബഹ്റൈനിലും ഇറാന്റെ ആക്രമണം; തിരിച്ചടിച്ച് യുഎസ്, എണ്ണവില കൂടുന്നു, സ്വർണവും ഓഹരിയും താഴേക്ക്
സമാധാന നീക്കങ്ങൾ തുലാസിലാക്കി പശ്ചിമേഷ്യ വീണ്ടും യുദ്ധകലുഷിതമാകുന്നു. അമേരിക്കയുടെ പ്രകോപനത്തിന് മറുപടിയെന്നോണം കുവൈത്തിലെയും ബഹ്റൈനിലെയും യുഎസ് താവളങ്ങൾക്കു നേരെ ആക്രമണം നടത്തിയെന്ന് ഇറാൻ അവകാശപ്പെട്ടു. എന്നാൽ, ഇറാന്റെ…
Read More » -

ശബരിമലയിലേക്കുള്ള നെയ്യിലും കയ്യിട്ടു; മിൽമ നൽകിയ നെയ്യ് മറിച്ചു വിറ്റു, കോടികളുടെ ക്രമക്കേട്
കോഴിക്കോട് ∙ ശബരിമല ക്ഷേത്രത്തിലേക്കു നെയ്യ് വിതരണം ചെയ്തതിൽ ക്രമക്കേടെന്നു സൂചന. മിൽമ നൽകിയ നെയ്യ് മറിച്ചുവിൽക്കുകയും പകരം തമിഴ്നാട്ടിൽ നിന്നുള്ള വില കുറഞ്ഞ നെയ്യ് ക്ഷേത്രത്തിലെത്തിക്കുകയും…
Read More » -

രഹസ്യവിവരത്തെത്തുടർന്ന് ഫ്ലാറ്റിലെത്തി; പൊലീസ് കണ്ടത് കിടപ്പുമുറിയിൽ ‘കഞ്ചാവ് തോട്ടം’: നട്ടുവളർത്തിയത് 70 കഞ്ചാവ് ചെടികൾ
തിരുവനന്തപുരം ∙ രഹസ്യവിവരത്തെത്തുടർന്ന് ടെക്നോപാർക്കിലെ ഐടി കമ്പനി മാനേജറുടെ ഫ്ലാറ്റിലെത്തിയ പൊലീസ് കണ്ടത് കിടപ്പുമുറിയിൽ ‘കഞ്ചാവ് തോട്ടം’. ശ്രീകാര്യം അലത്തറയിലെ ഫ്ലാറ്റിൽ താമസിക്കുന്ന ഹരിയാന സ്വദേശി വിശാലിനെയാണ്(26)…
Read More » -

നാലാഞ്ചിറയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു; ഭർത്താവിന്റെ ക്രൂരത മക്കളുടെ മുന്നിൽ വച്ച്
തിരുവനന്തപുരം ∙ നാലാഞ്ചിറയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്. ഹസീന ബീവിയെ (36) കൊലപ്പെടുത്തിയ ഭർത്താവ് സുരേഷ് (46) ഒളിവിൽ പോയി. കുടുംബവഴക്കിനെ തുടർന്ന് മക്കളുടെ മുന്നിൽ…
Read More » -

‘ഭ്രാന്തന്മാർക്ക് ജീവിതരീതി മാറ്റാനാകില്ല’; വെടിവയ്പ്പിനെത്തുടർന്ന് മുടങ്ങിയ ചടങ്ങ് വീണ്ടും, പങ്കെടുക്കുമെന്ന് ട്രംപ്
വാഷിങ്ടൻ ∙ വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷന്റെ വാർഷിക വിരുന്നിനിടെയുണ്ടായ വെടിവയ്പ്പിനെത്തുടർന്ന് നിർത്തിവച്ച ചടങ്ങ് ജൂലൈ 24ലേക്ക് മാറ്റിവച്ചതായും, അതിൽ താൻ സംസാരിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ്…
Read More » -

ഉപനേതാവ് പദവിയിൽ കടുപ്പിച്ച് സിപിഐ, സമ്മർദത്തിന് വഴങ്ങേണ്ടെന്ന് സിപിഎം; സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കും?
തിരുവനന്തപുരം ∙ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനു വേണ്ടിയുള്ള സിപിഐയുടെ സമ്മർദത്തിനു വഴങ്ങേണ്ടെന്നു സിപിഎം തീരുമാനം. പ്രതിപക്ഷനേതാവും ഉപനേതാവും സിപിഎമ്മിൽനിന്ന് എന്നതാണു കീഴ്വഴക്കമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കി.…
Read More » -

ഇനി പ്രവർത്തകസമിതി അംഗം; സിദ്ധരാമയ്യയ്ക്ക് പുതിയ പദവി, മകൻ മന്ത്രിയാകും
ന്യൂഡൽഹി ∙ കർണാടക മുഖ്യമന്ത്രിപദം ഒഴിഞ്ഞ സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തകസമിതി അംഗമായി നിയമിച്ചു. ഇന്നലെ ശിവകുമാറും സിദ്ധരാമയ്യയും ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി ചർച്ച നടത്തിയിരുന്നു. സിദ്ധരാമയ്യയ്ക്ക് രാജ്യസഭാംഗത്വവും വാഗ്ദാനം…
Read More »









