NEWS

പാലത്തായി പീഡനക്കേസ്: സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: പാലത്തായി പീഡനക്കേസ് പ്രതിയായ ബി.ജെ.പി നേതാവ് കെ. പത്മരാജന് ജാമ്യം അനുവദിച്ചതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. കണ്ണൂർ പാലത്തായിയിൽ 4 വയസുകാരി പീഡനത്തിനിരയായ കേസിൽ വിചാരണക്കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചിരുന്നു. എന്നാൽ ശിക്ഷ മരവിപ്പിച്ച് കേരള ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Read News ⏭️

Back to top button