HEALTH

ആരോഗ്യ പരിശോധനകളിൽ വിമുഖത കാട്ടി ഇന്ത്യക്കാർ; രോഗലക്ഷണങ്ങൾ മാത്രം ചികിത്സാ മാനദണ്ഡം

രോഗലക്ഷണങ്ങൾ പ്രകടമാകുമ്പോൾ മാത്രം വൈദ്യസഹായം തേടുന്ന രീതിയാണ് ഭൂരിഭാഗം ഇന്ത്യക്കാരും പിന്തുടരുന്നത്; കൃത്യമായ ഇടവേളകളിൽ ആരോഗ്യപരിശോധന നടത്തുന്ന കാര്യത്തിൽ ഇവർ ഏറെ പിന്നിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

Life Style ⏭️

Back to top button