BUSINESS

ഒരു മാസത്തിനുള്ളിൽ 17% ലാഭം; 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിൽ ആറ് ഓഹരികൾ

കഴിഞ്ഞ ഒരു മാസത്തിനിടെ നിക്ഷേപകർക്ക് മികച്ച നേട്ടം സമ്മാനിച്ച ആറ് ഓഹരികൾ വിപണിയിൽ ശ്രദ്ധ നേടുന്നു. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് കുതിച്ച ഈ ഓഹരികൾ ചുരുങ്ങിയ കാലയളവിൽ 17 ശതമാനം വരെയാണ് വരുമാനം നൽകിയിരിക്കുന്നത്.

Read News

Back to top button