NEWS
ഓപ്ഷൻ രജിസ്‌ട്രേഷൻ

തിരുവനന്തപുരം: പി.ജി മെഡിക്കൽ കോഴ്‌സിലേക്കുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റിനായി www.cee.kerala.gov.in വെബ്സൈറ്റിൽ 31ന് രാവിലെ 10 വരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. ഫോൺ: 0471-2332120, 0471-2338487, 0471-2525300.