NEWS

ചാത്തന്നൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; 2 യുവാക്കൾ മരിച്ചു


കൊല്ലം∙ ചാത്തന്നൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 യുവാക്കൾക്ക് ദാരുണാന്ത്യം. സ്പിന്നിങ് മില്ലിനു സമീപം ദേശീയ പാതയിൽ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ബൈക്ക് യാത്രികരായ പകൽക്കുറി ആയിരവില്ലി സ്വദേശി ഹരികൃഷ്ണൻ (26), ജിതിൻ ബാബു (25) എന്നിവരാണ് മരിച്ചത്.


Fashion ⏭️

Back to top button