NEWS

സ്‌കൂൾ കലോത്സവം: കൂടുതൽ ഇനങ്ങളിൽ മത്സരിക്കാം 

തിരുവനന്തപുരം: സ്‌കൂൾ കലോത്സവങ്ങളിൽ ഒരു മത്സരാർത്ഥിക്ക് പങ്കെടുക്കാനാകുന്ന ഇനങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം സർക്കാർ ഒഴിവാക്കി. സ്‌കൂൾ കലോത്സവ മാന്വലിൽ ഭേദഗതി വരുത്തി ഉത്തരവിറക്കി. 2026-27 അദ്ധ്യയന വർഷത്തെ സ്‌കൂൾ കലോത്സവ മാന്വൽ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഇതനുസരിച്ച് ഒരു മത്സരാർത്ഥിക്ക് പരമാവധി 3 വ്യക്തിഗത ഇനങ്ങളിലേ പങ്കെടുക്കാനാകൂ. ഗ്രൂപ്പിനങ്ങളിൽ രണ്ടെണ്ണത്തിൽ മത്സരിക്കാം. ഇത് ഈ വർഷം നടപ്പാക്കേണ്ടതില്ലെന്നാണ് തീരുമാനം. അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ നിവേദന പ്രകാരമാണ് തീരുമാനം.

Read News ⏭️

Back to top button