NEWS

കെഎസ്ഇബി കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു


ആലപ്പുഴ ∙ പുതിയ കണക്‌ഷൻ കൊടുക്കുന്നതിനിടെ കെഎസ്ഇബിയുടെ കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. നോർത്ത് ആര്യാട് പുറത്തറയിൽ വിഷ്ണുകുമാർ (35) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 5നായിരുന്നു അപകടം. കെഎസ്ഇബിയുടെ കരാർ എടുത്തിട്ടുള്ള രമേശൻ എന്നയാളുടെ അനന്തരവനാണ് വിഷ്ണുകുമാർ. 


Fashion ⏭️

Back to top button