NEWS

ഇന്ന് ഗാന്ധി​ജയന്തി​: പ്രചോദനമാകൂ കുട്ടികളേ…

ഞാൻ എങ്ങനെയാണോ മാതൃരാജ്യത്തി​ന് വേണ്ടി​ പോരാടി​യത്, അതേ ഊർജ്ജത്തോടെ ഇന്നത്തെ ഇന്ത്യൻ യുവതലമുറ അവകാശങ്ങൾക്കുവേണ്ടി​ ശബ്ദമുയർത്തുന്നതിൽ സന്തോഷം. ബ്രി​ട്ടീഷുകാർ എന്നെ പരി​ഹസി​ക്കാൻ വേണ്ടി​ വി​ളി​ച്ച അർദ്ധനഗ്നനായ ഫക്കീർ എന്ന പേര് ഞാനന്ന് അഭി​മാനത്തോടെയാണ് ഏറ്റെടുത്തത്.

Read News ⏭️

Back to top button