NEWS

കടയിൽ സഹായികളായി, ടൂറിസ്റ്റാണെന്ന് പറഞ്ഞു, കരിങ്കൊടി അരയിൽ; അമിത് ഷായെ കരിങ്കൊടി കാണിച്ചത് എങ്ങനെ ? ബിനു ചുള്ളിയിൽ പറയുന്നു


കൊല്ലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കരിങ്കൊടി കാണിക്കാൻ നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ മനോരമ ഓൺലൈനോട് സംസാരിക്കുന്നു∙ അമിത് ഷായ്ക്കെതിരെ താങ്കൾ ആലപ്പുഴയിൽ നിന്ന് കൊല്ലത്തെത്തിയാണല്ലോ കരിങ്കൊടി കാണിച്ചത്. ദേശീയ നേതൃത്വത്തിന്റെ നിർദേശം ഉണ്ടായിരുന്നുവെന്നും പറയുന്നു. ശരിക്കും എന്താണ് നടന്നത് ?∙ ഭരണകക്ഷിയുടെ യുവജനസംഘടന എന്ന നിലയിൽ സംസ്ഥാന പൊലീസിനു ഈ രഹസ്യവിവരം അറിയാമായിരുന്നോ ? അത് തെറ്റായ പ്രചാരണമാണ്. ‍ഞങ്ങൾ‌ക്ക് അവസരം തന്നേക്കാമെന്ന് ഒരു പൊലീസും കരുതില്ലല്ലോ. എൽഡിഎഫ് ഭരിക്കുമ്പോഴും പൊലീസിനെ വെട്ടിച്ച് ഞങ്ങൾ‌ സമരം ചെയ്തിട്ടുണ്ട്.


Fashion ⏭️

Back to top button