NEWS
‘നിന്നെയല്ല നിന്റെയച്ഛനെ നോക്കുന്നുവെന്ന തരത്തിലാണ് വീണയ്ക്കെതിരായ കേസ്, അച്ഛനിതെല്ലാം എത്ര കണ്ടതാണെന്ന് ഇവർക്കറിയില്ല’

ആലപ്പുഴ: മാസപ്പടി കേസ് എൽഡിഎഫിനെതിരായ നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആലപ്പുഴ ജില്ലാ വിശാല കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്.
Read News ⏭️




