CINEMA

ച​ന്ദ്രോ​ത്സ​വം റീ​-​റി​ലീ​സ് ​ഫ​സ്റ്റ് ​ലു​ക്ക്

മോ​ഹ​ൻ​ലാ​ൽ​ ​നാ​യ​ക​നാ​യി​ ​ര​ഞ്ജി​ത്ത് ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ച്ച​ ​ച​ന്ദ്റോ​ത്സ​വം​ ​റീ​ ​റി​ലീ​സ് ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റർ
പു​റ​ത്തി​റ​ങ്ങി.21​ ​വ​ർ​ഷം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​വേ​ള​യി​ലാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​റീ​ ​റി​ലീ​സ്.​ ​മോ​ഹ​ൻ​ലാ​ൽ​ ​-​ര​ഞ്ജി​ത്ത് ​കൂ​ട്ടു​കെ​ട്ടി​ലെ​ ​സ്ലോ​ ​ബേ​ണ​ർ​ ​ക​ൾ​ട്ട് ​ക്ലാ​സി​ക് ​ചി​ത്ര​മാ​ണ് ​ച​ന്ദ്രോ​ത്സ​വം.​ ​പ്ര​മേ​യ​ത്തി​ലും​ ​അ​വ​ത​ര​ണ​ത്തി​ലും​ ​തി​ള​ങ്ങി​യി​ട്ടും​ ​ബോ​ക്‌​സോ​ഫീ​സി​ൽ​ ​ചി​റ​യ്ക്ക​ൽ​ ​ശ്രീ​ഹ​രി​യാ​യി​ ​മോ​ഹ​ൻ​ലാ​ലും​ ​ഇ​ന്ദു​ലേ​ഖ​യാ​യി​ ​മീ​ന​യു​മെ​ത്തി​യ​പ്പോ​ൾ​ ​അ​ത്ര​ ​ന​ല്ല​ ​സ്വീ​ക​ര​ണം​ ​ല​ഭി​ച്ചി​ല്ല.​ ​ദേ​വ​ദൂ​ത​ൻ​ ​റീ​ ​റി​ലീ​സ് ​തി​ള​ക്കം​ ​ച​ന്ദ്രോ​ത്സ​വ​ത്തി​ന് ​ല​ഭി​ക്കും​ ​എ​ന്നാ​ണ് ​പ്ര​തീ​ക്ഷ,
ര​ഞ്ജി​ത്ത്,​ ​മു​ര​ളി​ ​മേ​നോ​ൻ,​ ​സാ​യ് ​കു​മാ​ർ,​ ​സ്ഫ​ടി​കം​ ​ജോ​ർ​ജ്,​ ​ജ​യ​കൃ​ഷ്ണ​ൻ,​ ​അ​ഗ​സ്റ്റി​ൻ,​ ​വി.​ ​കെ​ ​ശ്രീ​രാ​മ​ൻ,​ ​ഭീ​മ​ൻ​ ​ര​ഘു,​ ​വി.​ ​ദ​ക്ഷി​ണാ​മൂ​ർ​ത്തി,​ ​മ​ണി​യ​ൻ​പി​ള്ള​ ​രാ​ജു,​ ​ഒ​ടു​വി​ൽ​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ,​ ​മീ​ന​ ​ഗ​ണീ​ഷ്,​ ​സീ​ന​ത്ത്,​ ​ഖു​ശ്ബു,​ ​സ​ന്തോ​ഷ്,​ ​ടി.​പി​ ​മാ​ധ​വ​ൻ,​ ​കോ​ഴി​ക്കോ​ട് ​ശാ​ര​ദ,​ ​ജ​യ​ൻ​ ​ചേ​ർ​ത്ത​ല,​ ​സി​ .​വി​ ​ദേ​വ്,​ ​അ​ബു​ ​സ​ലിം​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ ​ഛാ​യാ​ഗ്ര​ഹ​ണം​:​ ​അ​ള​ഗ​പ്പ​ൻ,​ ​എ​ഡി​റ്റ​ർ​:​ ​എ​ൽ.​ ​ഭൂ​മി​നാ​ഥ​ൻ​;​ ​സം​ഗീ​തം​:​ ​വി​ദ്യാ​സാ​ഗ​ർ,​ ​ഗാ​ന​ര​ച​ന​:​ ​ഗി​രീ​ഷ് ​പു​ത്ത​ഞ്ചേ​രി,
ദാ​മ​ർ​ ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സ​ന്തോ​ഷ് ​ദാ​മോ​ദ​ർ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​ഹൈ​സി​ൻ​ ​ഗ്ലോ​ബ​ൽ​ ​വെ​ഞ്ചേ​ഴ്സാ​ണ് ​വി​ത​ര​ണം.​ ​ഹൈ​ ​സ്റ്റു​ഡി​യോ​സാ​ണ് ​റീ​മാ​സ്റ്റ​റിം​ഗ്
ചെ​യ്യു​ന്ന​ത്.​ ​പി.​ആ​ർ.​ഒ​:​ ​പി.​ ​ശി​വ​പ്ര​സാ​ദ് .


Business ⏭️

Back to top button