NEWS

സിറിഞ്ച് ഉപയോഗിച്ച് പൊലീസുകാരനെ കുത്തി ലഹരി സംഘം; ഉദ്യോഗസ്ഥന്  പരിക്ക്

കോഴിക്കോട്: രാത്രി പട്രോളിങ്ങിനിടെ പൊലീസിന് നേരെ ആക്രമണം. ഇന്നലെ രാത്രി കോഴിക്കോട് മാനാഞ്ചിറ സ്ക്വറിലാണ് സംഭവം നടന്നത്.

Read News ⏭️

Back to top button