പിതാവിനൊപ്പം കടയിൽനിന്ന് വരുമ്പോൾ അപകടം; ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരൻ മരിച്ചു

പ്രതീകാത്മകചിത്രം
കൊച്ചി: പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ സ്വദേശി ജോഷ്വാ ബേസിലാണ് മരിച്ചത്. നെടുങ്ങപ്രയിലാണ് ഇന്ന് രാവിലെ അപകടം ഉണ്ടായത്.
പിതാവിനൊപ്പം കടയിൽ പോയി വരുമ്പോഴായിരുന്നു അപകടം. വളവിൽ ടോറസ് അമിതവേഗതയിൽ വന്നപ്പോൾ കുട്ടിക്ക് മാറാൻ സാധിച്ചില്ലെന്നാണ് വിവരം.
English Summary
A seven-year-old boy, Joshua Basil, died after being run over by a Torus lorry at Nedungapra near Perumbavoor. The accident reportedly occurred while he was returning from a shop with his father. Locals alleged that the lorry was travelling at high speed.
RELATED TOPICS: PERUMBAVOOR ACCIDENT, SEVEN YEAR OLD BOY DIES, TORUS LORRY ACCIDENT, NEDUNGAPRA ACCIDENT, KERALA ROAD ACCIDENT
Read News ⏭️


