NEWS

ഷോട്ട് പുട്ട് എറിയാനാകാത്തവർ പൊലീസായിട്ട് എന്തു ചെയ്യാൻ

കൊച്ചി: ഷോട്ട് പുട്ടും ക്രിക്കറ്റ് ബാളും നിശ്ചിത ദൂരമെറിയാൻ പോലും ശാരീരിക ക്ഷമതയില്ലാത്തവരെ പൊലീസിലെടുത്തിട്ട് എന്തു ചെയ്യാനാണെന്ന് ഹൈക്കോടതി . പൊലീസിൽ നിയമിക്കാൻ സർക്കാർ തീരുമാനിച്ച ബോഡി ബിൽഡർമാർക്ക് ശാരീരിക ക്ഷമതയില്ലെന്ന് തെളിഞ്ഞു. ശാരീരിക സൗന്ദര്യമെന്നാൽ ശാരീരിക ക്ഷമതയാണെന്ന് മറക്കരുതെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ പറഞ്ഞു.

Read News ⏭️

Back to top button