NEWS

ടെൻഷനില്ലാതെ ആഘോഷിക്കാം; ഓണാഘോഷ ദിവസത്തെ പരീക്ഷ മാറ്റി


തിരുവനന്തപുരം∙ സ്‌കൂളുകളിലെ ഓണാഘോഷ ദിവസത്തെ പരീക്ഷ മാറ്റി. ഓഗസ്റ്റ് 21ന് നടക്കാനിരുന്ന എട്ടാം ക്ലാസിലെ പരീക്ഷയാണ് മാറ്റിയത്. ഓണാവധിക്കു ശേഷം പരീക്ഷ നടത്തും. സ്‌കൂളുകളില്‍ ഓണാഘോഷം നിശ്ചയിച്ചിരിക്കുന്നത് 21നാണ്. അന്നത്തെ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഓണാവധിക്കു ശേഷം ഓഗസ്റ്റ് 31നാണ് സ്‌കൂളുകള്‍ തുറക്കുന്നത്.


Fashion ⏭️

Back to top button