SPORTS
അന്ന് കോലിയും സംഘവും ടെസ്റ്റിൽ കുതിപ്പ് തുടങ്ങിയ അതേ സ്റ്റേഡിയം; ഗോളിൽ ഇന്ത്യയ്ക്ക് ഒരൊറ്റ ഗോൾ: വിജയം!

ഗോൾ ∙ സ്പിന്നർമാരെ മനസ്സറിഞ്ഞു പിന്തുണയ്ക്കുന്ന ശ്രീലങ്കയിലെ ക്രിക്കറ്റ് പിച്ചുകളിൽ കുത്തിത്തിരിയുന്ന ചുവന്ന പന്തുകൾക്കു കുസൃതിയൽപം കൂടുതലാണ്. ലോക ടെസ്റ്റ് ക്രിക്കറ്റ് ചാംപ്യൻഷിപ്പിന്റെ യുദ്ധക്കളത്തിലേറ്റ തിരിച്ചടികൾക്കു മറുപടി നൽകാൻ ഇറങ്ങുന്ന ഇന്ത്യൻ ടെസ്റ്റ് ടീമിനു കറങ്ങിത്തിരിയുന്ന ആ പന്തുകളെ വരുതിയിലാക്കിയേ മതിയാകൂ!∙ ഗോൾ: ലങ്കയുടെ സ്പിൻ കോട്ട∙ ഇന്ത്യയ്ക്ക് വേണ്ടത് പുതിയ സാമ്രാജ്യം
Auto ⏭️


