SPORTS
ഇന്ത്യ – അഫ്ഗാൻ ട്വന്റി20 പരമ്പര പ്രഖ്യാപിച്ച് ബിസിസിഐ; ബംഗ്ലദേശിന് തിരിച്ചടി

ന്യൂഡൽഹി ∙ അഫ്ഗാനിസ്ഥാനെതിരെ 3 മത്സരങ്ങളുടെ ട്വന്റി20 ക്രിക്കറ്റ് പരമ്പര പ്രഖ്യാപിച്ച് ബിസിസിഐ. അടുത്ത മാസം 13 മുതൽ 17 വരെ ന്യൂഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. അഫ്ഗാനിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മോശമായതിനാൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആതിഥേയത്വം വഹിക്കുന്ന മത്സരങ്ങൾ നടക്കുന്നത് ഇന്ത്യയിലാണ്.
Auto ⏭️


