SPORTS

പോർച്ചുഗൽ ക്രിക്കറ്റ് ടീമിനെ നയിക്കാൻ ഓസീസ് താരം, റൊണാൾഡോയുടെ നാട്ടുകാരൻ


ലിസ്ബൺ ∙ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കൊരുങ്ങുന്ന പോർച്ചുഗൽ ടീമിനെ മുൻ ഓസ്ട്രേലിൻ താരം മോസസ് ഹെൻറീക്സ് നയിക്കും. ഓസ്ട്രേലിയയ്ക്കായി 4 ടെസ്റ്റും 16 ഏകദിനവും 24 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള മുപ്പത്തിയൊൻപതുകാരൻ ഹെൻറീക്സ്, കഴിഞ്ഞ വർഷമാണ് ഓസ്ട്രേലിയൻ ക്രിക്കറ്റിൽനിന്നു വിരമിച്ചത്.


Auto ⏭️

Back to top button