TRAVEL

മഴക്കാലത്ത് കഴിക്കാൻ ആരോഗ്യകരമായ രുചിയേറും മഷ്‌റൂം സൂപ്പ്; എളുപ്പത്തിൽ തയ്യാറാക്കാം!


മഴയുടെ തണുപ്പിൽ ചൂടോടെ ഒരു കപ്പ് സൂപ്പ് കുടിക്കുമ്പോൾ കിട്ടുന്ന സുഖം ഒന്നു വേറെ തന്നെയാണ്. രുചികരം മാത്രമല്ല, ശരീരത്തിന് ഏറെ പോഷകങ്ങൾ നൽകുന്ന ആഹാരം കൂടിയാണിത്.യൂറോപ്യൻ, ഫ്രഞ്ച് പാചകരീതികളിലാണ് ക്രീമി മഷ്‌റൂം സൂപ്പുകൾ കൂടുതൽ ജനപ്രിയമായത്. എന്നാൽ ഇന്ന് ലോകമെമ്പാടും ഏറെ ആരാധകരുള്ള വിഭവമായിത് മാറി. കൂൺ (mushroom), വെളുത്തുള്ളി, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്താണ് ഈ സൂപ്പ് തയ്യാറാക്കുന്നത്.ആവശ്യമായ ചേരുവകൾഫ്രഷ് ബട്ടൺ മഷ്‌റൂം: 250 ഗ്രാം (അരിഞ്ഞത്)സവാള: ഒന്ന് (പൊടിയായി അരിഞ്ഞത്)വെളുത്തുള്ളി: നാലല്ലി (അരിഞ്ഞത്)


Sports ⏭️

Back to top button