AUTO

ഔദ്യോഗിക വാഹനം ജപ്തി ചെയ്തു; ദുരിതാശ്വാസ പ്രവർത്തനത്തിന് ടിപ്പർ ലോറിയിലിറങ്ങി തഹസിൽദാർ


തിരുവല്ല ∙ ഔദ്യോഗിക വാഹനം ജപ്തി ചെയ്തതോടെ ദുരിതാശ്വാസ പ്രവർത്തനത്തിന് തഹസിൽദാർ തിര‍ഞ്ഞെടുത്തത് ടിപ്പർ ലോറി. തിരുവല്ല തഹസിൽദാർ ജോബിൻ കെ. ജോർജാണ് 5 ദിവസം ഔദ്യോഗിക വാഹനമായി ടിപ്പർ ഉപയോഗിച്ചത്. ചെങ്ങന്നൂർ-ചിങ്ങവനം റെയിൽവേ പാത ഇരട്ടിപ്പിക്കലിനു ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിൽ തഹസിൽദാരുടെ ഔദ്യോഗിക വാഹനമായ ജീപ്പും ഓഫിസും 2 ആഴ്ച മുൻപ് ജപ്തി ചെയ്തിരുന്നു.


Sports ⏭️

Back to top button