NEWS
ചോദ്യപ്പേപ്പറിൽ തന്നെ ഉത്തരവും; കേരള സർവകലാശാലയ്ക്ക് ഗുരുതര പിഴവ്

കേരള സർവകലാശാല
തിരുവനന്തപുരം: കേരള സർവകലാശാലയുടെ പരീക്ഷാ ചോദ്യപ്പേപ്പറിൽ ഗുരുതര പിഴവ്. ഇന്ന് നടന്ന ബിഎസ്സി രണ്ടാം സെമസ്റ്റർ സ്റ്റാറ്റിസ്റ്റിക് പരീക്ഷയുടെ ചോദ്യപ്പേപ്പറിലാണ് പിഴവ് കണ്ടെത്തിയത്. ഉത്തരവും ചോദ്യപ്പേപ്പറിൽ പ്രിന്റ് ചെയ്ത് വന്നു.
ചോദ്യപ്പേപ്പറിലെ അഞ്ചാമത്തെ ചോദ്യത്തിനൊപ്പമാണ് ഉത്തരവും പ്രിന്റ് ചെയ്തത്. വിഷയം പരിശോധിക്കുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. ബോർഡ് ഓഫ് എക്സാമിനേഷനോട് വിശദീകരണം തേടുകയും ചെയ്തു.
RELATED TOPICS: KERALA UNIVERSITY, QUESTION PAPER ERROR, KERALA UNIVERSITY EXAM, KERALA EXAM NEWS, KERALA SARVAKALASALA
Source link
NEWS
Read News
Read News✅


