NEWS

ഡ്യുവൽ ഡിഗ്രി പ്രവേശന പരീക്ഷ

തിരുവനന്തപുരം: ഇൻറഗ്രേറ്റഡ് ബി.ഡെസ് എം.ഡെസ് ഡ്യുവൽ ഡിഗ്രി കോഴ്‌സിലേക്ക് എൽ.ബി.എസ് നടത്തുന്ന പ്രവേശന പരീക്ഷയായ ഇന്റഗ്രേറ്റഡ് ഡിസൈൻ ആപ്റ്റിട്യൂട് ടെസ്റ്റ് ജൂലായ് 19ന് നടത്തും. വിവരങ്ങൾക്ക്: www.lbscentre.kerala.gov.in, 0471-2324396, 256032.


Source link
NEWS

Back to top button