NEWS
എം.എസ്.സി പ്യുവർ കെമിസ്ട്രി പ്രോജക്ട് ആൻഡ് വൈവ വോസി പരീക്ഷ

വൈവ വോസി
നാലാം സെമസ്റ്റർ എം.എസ്.സി പ്യുവർ കെമിസ്ട്രി (സി.എസ്.എസ്) (2024 അഡ്മിഷൻ റഗുലർ, 2019 -23 വരെ അഡ്മിഷനുകൾ സപ്ലിമെൻറ്റി) മാർച്ച് 2026ന്റെ പ്രാക്ടിക്കൽ,പ്രോജക്ട് ആൻഡ് വൈവ വോസി പരീക്ഷകൾ നാളെ മുതൽ നടക്കും.
പരീക്ഷാ തീയതി
ആറാം സെമസ്റ്റർ ഐ.എം.സി.എ (2019 അഡ്മിഷൻ സപ്ലിമെന്ററി, 2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്) നാലാം സെമസ്റ്റർ ഡി.ഡി.എം.സി.എ (2016 അഡ്മിഷൻ അവസാന മേഴ്സി ചാൻസ്) ഏപ്രിൽ 2026 പരീക്ഷകൾ ജൂലായ് 8 മുതൽ.
Source link
NEWS


