CINEMA

ടൈറ്റൻസുമായി ജയസൂര്യയും വിനായകനും

വെ​ള്ള​ത്തൊ​പ്പി​യും​ ​വെ​ള്ള​സ്യൂ​ട്ടും​ ​അ​ണി​ഞ്ഞ് ​ ​മു​ഖം​ ​വ്യ​ക്ത​മാ​കാ​ത്ത​ ​നി​ര​വ​ധി​പ്പേ​രു​ടെ​ ​ഇ​ട​യി​ൽ​ ​വ്യ​ത്യ​സ്ഥ​ ​നി​റ​ത്തിൽ സ്യൂ​ട്ടും​ ​തൊ​പ്പി​യും​ ​ധ​രി​ച്ച്​ ​ജ​യ​സൂ​ര്യ​യും​ ​വി​നാ​യ​ക​നും​ .​ ​ഇ​വ​ർ​ക്കൊ​പ്പം​ ​നി​ഹാ​ലും​ ​ബേ​ബി​ ​ജീ​നും​ .​ ​ഈ​ ​അ​ഭി​നേ​താ​ക്ക​ളു​ടെ​ ​ലു​ക്കും​ ​ടൈ​റ്ര​ൻ​സ് ​എ​ന്ന​ ​പേ​രും​ ​പാ​ശ്ചാ​ത്യ​സി​നി​മ​യെ​ ​ഓ​ർ​മ്മ​പ്പെ​ടു​ത്തു​ന്നു​ ​എ​ന്നു​ ​പ​റ​ഞ്ഞാ​ൽ​ ​അ​തി​ശ​യ​മാ​വി​ല്ല.​ ​ഫാ​ന്റ​സി​ ​ഹ്യൂ​മ​ർ​ ​ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന​ ​ടൈ​റ്റ​ൻ​സ് ​എ​ന്ന​ ​ചി​ത്രം​ ​നേ​ര​മ്പോ​ക്കി​ന്റെ​ ​ബാ​ന​റി​ൽ​ ​പ്രി​ൻ​സ് ​ജോ​യ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു.​ ​സ​ണ്ണി​ ​വ​യ്ൻ,​ ​സു​രേ​ഷ് ​കൃ​ഷ്ണ,​ ​ഇ​ന്ദ്ര​ൻ​സ്,​ ​മ​ണി​ക​ണ്ഠ​ൻ​ ​ആ​ചാ​രി​ ​എ​ന്നി​വ​രും​ ​ഏ​താ​നും​ ​പു​തു​മു​ഖ​ങ്ങ​ളും​ ​ചി​ത്ര​ത്തി​ൽ​ ​അ​ണി​നി​ര​ക്കു​ന്നു.​ ​മി​ക​ച്ച​ ​വി​ജ​യം​ ​നേ​ടി​യ​ ​അ​ബ്ര​ഹാം​ ​ഒ​സ്‌​ല​റി​നു​ശേ​ഷം​ ​നേ​ര​മ്പോ​ക്കി​ന്റെ​ ​ബാ​ന​റി​ൽ​ ​ഇ​ൻ​ഷാ​ദ് ​എം.​ ​ഹ​സ്സ​ൻ​ ,​ ​മി​ഥു​ൻ​ ​മാ​നു​വ​ൽ​ ​തോ​മ​സ്,​ ​പ്ര​ദീ​പ് ​സി​ .​ ​എ​സ് ​എ​ന്നി​വ​ർ​ ​ചേ​‌​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ജ​യ​സൂ​ര്യ​യും​ ​വി​നാ​യ​ക​നും​ ​വീ​ണ്ടും​ ​ഒ​രു​മി​ക്കു​ന്നു.​ ​തി​ര​ക്ക​ഥ​ ​-​ ​ജ​യിം​സ് ​സെ​ബാ​സ്റ്റ്യ​ൻ,​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​-​ ​വി​ഷ്ണു​ശ​ർ​മ്മ,​ ​സം​ഗീ​തം​ ​-​ ​ഷാ​ൻ​ ​റ​ഹ്മാ​ൻ,​ ​എ​ഡി​റ്റിം​ഗ്-​ ​ഷ​മീ​ർ​ ​മു​ഹ​മ്മ​ദ്.​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ന​ർ​ ​-​ ​അ​രു​ൺ​ ​വെ​ഞ്ഞാ​റ​മൂ​ട്,​ ​ക​ലാ​സം​വി​ധാ​നം​ ​-​ ​മ​ഹേ​ഷ് ​പി​റ​വം.​ ​ചീ​ഫ് ​അ​സ്സോ​സ്സി​യേ​റ്റ് ​ഡ​യ​റ​ക്ടേ​ർ​സ് ​-​ര​ജീ​ഷ് ​വേ​ലാ​യു​ധ​ൻ,​ ​ബേ​സി​ൽ​ ​വ​ർ​ഗീ​സ് ​ജോ​സ്,​ ​ആ​ക്ഷ​ൻ​ ​ഫീ​നി​ക്സ് ​പ്ര​ഭു​ ,​ ​എ​ക്സി​ക്യു​ട്ടീ​വ് ​പ്രൊ​ഡ്യൂ​സേ​ഴ്സ് ​-​ ​സു​നി​ൽ​ ​സിം​ഗ്,​ ​സ​ജി​ത് ​പി.​വൈ.​ ​പ്രൊ​ഡ​ക്ഷ​ൻ​ ​മാ​നേ​ജ​ർ​ ​-​ ​ന​ജീ​ർ​ ​ന​സീം,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​എ​ക്സി​ക്യു​ട്ടി​വ് ​-​ ​രാ​ജേ​ഷ് ​സു​ന്ദ​രം,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​പ്ര​ശാ​ന്ത് ​നാ​രാ​യ​ണ​ൻ.​ ​ഒ​ക്‌​ടോ​ബ​ർ​ ​മാ​സം​ ​റി​ലീ​സ് ​ചെ​യ്യും.​ ​പി.​ആ​ർ.​ ​ഒ​ ​വാ​ഴൂ​ർ​ ​ജോ​സ്.


Source link

Back to top button