AUTO

റോയൽ എൻഫീൽഡ് ഹിമാലയൻ ഒഡിസിയുടെ 22-ാം പതിപ്പ് പ്രഖ്യാപിച്ചു


റോയൽ  എൻഫീൽഡ്   125-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഐകോണിക് ഹിമാലയൻ ഒഡിസിയുടെ 22-ാം പതിപ്പ് പ്രഖ്യാപിച്ചു. ഇതുവരെ നടന്നതിൽ ഏറ്റവും വലിയതും കൂടുതൽ ഉൾക്കൊള്ളുന്നതുമായ പതിപ്പിനായുള്ള റജിസ്ട്രേഷൻ ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. ഒറിജിനൽ ഒഡിസി, എക്സ്പ്ലോർ സർക്യൂട്ട്, നുബ്രാ സർക്യൂട്ട്, കാർഗിൽ സർക്യൂട്ട് എന്നീ നാല് വ്യത്യസ്ത റൂട്ടുകളിലൂടെയാണ് ഇത്തവണ യാത്ര സംഘടിപ്പിക്കുന്നത്.


Source link

Back to top button