AUTO

ന്യൂ ഹോണ്ട എലിവേറ്റിന്റെ പ്രീ-ലോഞ്ച് ബുക്കിങ് ആരംഭിച്ചു


ഇന്ത്യയിലെ പ്രമുഖ പ്രീമിയം കാർ നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (HCIL), തങ്ങളുടെ പുതിയതും ആകർഷകവുമായ ‘ന്യൂ ഹോണ്ട എലിവേറ്റി’ന്റെ പ്രീ-ലോഞ്ച് ബുക്കിങ് ആരംഭിച്ചു. ഉപഭോക്താക്കൾക്ക് രാജ്യത്തുടനീളമുള്ള എല്ലാ അംഗീകൃത ഹോണ്ട ഡീലർഷിപ്പുകൾ വഴിയും 21,000 രൂപ നൽകി വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. 2026 ഒക്ടോബർ 6-ന് അവതരിപ്പിക്കുന്ന ന്യൂ എലിവേറ്റ് ആദ്യമായി പുറത്തിറങ്ങുന്ന വിപണിയാണ് ഇന്ത്യ.


Sports ⏭️

Back to top button