AUTO
മഴക്കാലമായി, കാറിനകത്ത് ദുർഗന്ധം ആണോ? ഹാങ്ങിങ് പെർഫ്യൂമുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഇത് അറിഞ്ഞുവച്ചോളൂ!

മഴക്കാലമായാൽ കാറിനകത്തെ ചെറിയ നനവും പോലും ചിലപ്പോൾ വല്ലാത്ത ദുർഗന്ധം ആയിരിക്കും. നനഞ്ഞ മാറ്റുകൾ, ഷൂസ്, അടഞ്ഞ കാറിനകത്തെ ഈർപ്പം, എയർ കണ്ടീഷന്റെ മണം… ഒക്കെ ചേർന്നാൽ യാത്രയുടെ ഫീൽ തന്നെ മാറിപ്പോകും. അതുകൊണ്ടാണ് ഇപ്പോൾ പലരും കാറിനകത്ത് നല്ല ഫ്രഷ് സ്മെൽ നിലനിർത്താൻ വിവിധ തരത്തിലുള്ള കാർ ഫ്രാഗ്രൻസുകൾ ഉപയോഗിക്കുന്നത്.
Source link


