SPORTS

‘ബേബി ബോസി’നെ പുകഴ്ത്തി ‘യൂണിവേഴ്സൽ ബോസ്’, ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടി, വീണ്ടും തുറന്ന് ഹാർദിക് പാണ്ഡ്യ


ഐപിഎൽ എലിമിനേറ്ററിലെ തകർപ്പൻ പ്രകടനത്തോടെ വൈഭവ് സൂര്യവംശി വീണ്ടും ‘ട്രെൻഡിങ്’ താരമായി. വൈഭവിന പുകഴ്ത്തി ക്രിസ് ഗെയ്ൽ ഉൾപ്പെടെയുള്ളവർ രംഗത്തെത്തുകയും ചെയ്തു. ഇതിനിടെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇടയ്ക്ക് ‘അപ്രത്യക്ഷ’മായതും വീണ്ടും ‘പ്രത്യക്ഷ’മായതും സൈബർലോകത്ത് ചർച്ചയായി.∙ ‘സിഗ്നൽ’ തുടർന്ന് ഹാർദിക് ഇന്ത്യൻ ക്രിക്കറ്റ് താരവും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനുമായ ഹാർദിക് പാണ്ഡ്യയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ‘അപ്രത്യക്ഷ’മായത് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. ബുധനാഴ്ച വൈകിട്ടു മുതൽ ഹാർദിക്കിന്റെ ഇൻസ്റ്റ പേജിൽ കയറുമ്പോൾ ‘ക്ഷമിക്കണം, ഈ പേജ് ലഭ്യമല്ല. നിങ്ങൾ ഫോളോ ചെയ്യുന്ന ലിങ്ക് തകർന്നതാകാം, അല്ലെങ്കിൽ പേജ് നീക്കം ചെയ്തിരിക്കാം. ഇൻസ്റ്റഗ്രാമിലേക്ക് തിരികെ പോകുക’ എന്ന സന്ദേശമാണ് ലഭിച്ചിരുന്നത്. എന്നാൽ വ്യാഴാഴ്ച പുലർച്ചെ അക്കൗണ്ട് തിരിച്ചെത്തി. Read Full Article∙ വൈഭവിന്റെ ആസ്തി


Source link

Back to top button