CINEMA

ഡയലോഗ് പഠിപ്പിച്ചത് ടൊവിനോ ചേട്ടൻ, ‘അതിരടി’യിൽ പ്രേക്ഷകർ തിരിച്ചറിഞ്ഞു; മോഡലിംഗ് സിനിമയിലെത്തിച്ച ആൻമിയ


ബേ​സി​ൽ​ ​ജോ​സ​ഫ്,​ ​ടൊ​വി​നോ​ ​തോ​മ​സ്,​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​ൻ​ ​എ​ന്നി​വ​ർ​ ​നാ​യ​ക​ന്മാ​രാ​യി​ ​ന​വാ​ഗ​ത​നാ​യ​ ​അ​രു​ൺ​ ​അ​നി​രു​ദ്ധ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​’അ​തി​ര​ടി’ എന്ന ചിത്രം തിയേറ്ററുകളിൽ വലിയ വിജയമാണ് നേടുന്നത്. ഡോ.​ ​അ​ന​ന്തു​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​​ന്റി​ന്റെ​ ​ബാ​ന​റി​ൽ​ ​ഡോ.​ ​അ​ന​ന്തു​ ​എ​സും,​ ​ബേ​സി​ൽ​ ​ജോ​സ​ഫ് ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റി​ന്റെ ​ ​ബാ​ന​റി​ൽ​ ​ബേ​സി​ൽ​ ​ജോ​സ​ഫും​ ​ചേ​ർ​ന്ന് നിർമിച്ച ചിത്രത്തിൽ ദ​ർ​ശ​ന​ ​രാ​ജേ​ന്ദ്ര​ൻ,​​​ ​റി​യ​ ​ഷി​ബു,​​​ ​സെ​റി​ൻ​ ​ശി​ഹാ​ബ് ​എ​ന്നി​വ​രാ​ണ് ​നാ​യി​ക​മാ​ർ.​ ​ മൾട്ടി സ്റ്റാർ ചിത്രത്തിൽ താരങ്ങൾക്കൊപ്പം മത്സരിച്ച് അഭിനയിച്ച ഒരു ബാലതാരം ഏറെ ജനശ്രദ്ധനേടിയിരുന്നു. ചിത്രത്തിൽ ടൊവിനോയുടെ മകളായി അഭിനയിച്ച ആൻമിയ ആന്റണിയാണ് അത്. എറണാകുളം ഉദയംപേരൂർ കണ്ടനാട് സ്വദേശിയായ ഈ 11കാരിയാണ് ദേവൂ എന്ന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിച്ചത്. തന്റെ സിനിമാ വിശേഷങ്ങളെ കുറിച്ച് കേരളകൗമുദി ഓൺലെെനോട് സംസാരിക്കുകയാണ് ആന്റണി – ലൗലിൻ ദമ്പതികളുടെ മകൾ ആൻമിയ.


Source link

Back to top button