NEWS

ഇ.എൻ.സുരേഷ് ബാബുവിനെ മാറ്റി; പാലക്കാട് സിപിഎമ്മിനെ നയിക്കാൻ വി.ചെന്താമരാക്ഷൻ


പാലക്കാട്∙ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ.സുരേഷ് ബാബുവിനെ മാറ്റി സിപിഎം. വി.ചെന്താമരാക്ഷനെ പുതിയ സെക്രട്ടറിയായി നിയമിച്ചു. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.


Fashion ⏭️

Back to top button