test del 5 copy of del 3
‘രക്ഷാപ്രവർത്തനത്തിൽ’ വീണ്ടും അന്വേഷണത്തിന് യുഡിഎഫ്; കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ നീക്കം

തിരുവനന്തപുരം ∙ നവകേരള യാത്രയ്ക്കിടെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാനടക്കമുള്ളവർ മർദിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ യുഡിഎഫ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽനിന്നു ജയിച്ച കെഎസ്‌യു നേതാവ് എ.ഡി.തോമസ് ഉൾപ്പെടെയുള്ളവർക്കാണ് 2023 ഡിസംബർ 15ന് ആലപ്പുഴ ജനറൽ ആശുപത്രി ജംക്‌ഷനിൽ മർദനമേറ്റത്. ഗൺമാൻ അനിൽകുമാർ, സുരക്ഷാ ജീവനക്കാരൻ സന്ദീപ് എന്നിവർ കുറ്റം ചെയ്തിട്ടില്ലെന്നു റിപ്പോർട്ട് നൽകി കേസ് അവസാനിപ്പിക്കാൻ ക്രൈം ബ്രാഞ്ച് നേരത്തേ നീക്കം നടത്തിയിരുന്നു. പുനരന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനാണു യുഡിഎഫ് നീക്കം.
Source link


