test del 5 copy of del 3
നീണ്ട പടയോട്ടം; വാർ റൂമിൽ കണക്ക് തെറ്റാതെ സതീശൻ

തിരുവനന്തപുരം∙ നീണ്ട പടയോട്ടത്തിനു ശേഷം ഫലം കാത്തിരിക്കുന്ന ‘വാർ റൂമി’ന്റെ പ്രതീതിയിലായിരുന്നു ഇന്നലെ രാവിലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ്. അകത്ത് ഡൈനിങ് മുറിയിലെ ടെലിവിഷനു മുന്നിൽ ഇരിക്കുമ്പോൾ അദ്ദേഹം സ്റ്റാഫിനോടു പറഞ്ഞു: 102 ഉറപ്പാണ്! ആ എണ്ണം തെറ്റിയില്ലെന്നു മണിക്കൂറുകൾക്കകം തിരഞ്ഞെടുപ്പുഫലം തെളിയിച്ചു.
Source link


