test del 5 copy of del 3

ഇറാനിൽ ബോംബിട്ടതിന് യുഎസിന് ചെലവ് 2500 കോടി ഡോളർ; ചരക്കുകപ്പലിൽ യുഎസ് മറീനുകളുടെ പരിശോധന


വാഷിങ്ടൻ ∙ ഇറാനിലെ യുദ്ധത്തിന് യുഎസിന് ചെലവായത് 2500 കോടി ഡോളർ. യുഎസ് കോൺഗ്രസിലെ സായുധസേന സ്ഥിരംസമിതിയുടെ തെളിവെടുപ്പിലാണ് പെന്റഗൺ ഉദ്യോഗസ്ഥൻ കണക്കു വെളിപ്പെടുത്തിയത്. ഇറാനെതിരെ പ്രയോഗിച്ച ബോംബുകളടക്കമുള്ള ആയുധങ്ങൾക്കാണു പണമേറെയും ചെലവാക്കിയത്.


Source link

Back to top button