CINEMA

തമ്മിൽ പിണങ്ങി പോവല്ലേ; അ​ജി​നും​ ​ഞാ​നും​ ​എ​ട്ടാം​ ​ക്ളാ​സ് ​മു​ത​ൽ​ ​പ്ള​സ്ടു​വ​രെ​ ​ഒ​രു​മി​ച്ച് ​പ​ഠി​ച്ച​താ​ണ്


ഈ​ ​കൊ​ച്ചു​ ​കേ​ര​ള​ത്തി​ൽ​ ​എ​ന്തൊ​ക്കെ​യാ​ണ് ​ന​ട​ക്കു​ന്ന​ത് ​!​ ​ഹാ​ഷി​റി​ന്റെ​ ​ഡ​യ​ലോ​ഗ് ​ക​ടം​ ​എ​ടു​ത്ത് ​വാ​യി​ച്ച് ​തു​ട​ങ്ങാം.​ ​മ​ല​യാ​ള​ ​സി​നി​മ​യി​ൽ​ ​ആ​ദ്യ​മാ​യി​ ​താ​ര​ങ്ങ​ളി​ല്ലാ​ത്ത​ ​ചി​ത്രം​ 100​ ​കോ​ടി​ ​ക്ള​ബ് ​ക​യ​റി.​ ​ന​വാ​ഗ​ത​നാ​യ​ ​സ​വി​ൻ​ ​സ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​വാ​ഴ​ 2​ ​നേ​ടു​ന്ന​ ​ച​രി​ത്ര​ ​വി​ജ​യം​ ​ക​ണ്ടു​ ​അ​ത്ഭു​ത​പ്പെ​ടു​ക​യാ​ണ് ​സി​നി​മാ​ലോ​കം.​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​താ​ര​ങ്ങ​ളാ​യ​ ​ഹാ​ഷി​ർ,​ ​അ​ല​ൻ​ ​ബി​ൻ​ ​സി​റാ​ജ്,​ ​വി​നാ​യ​ക്,​ ​അ​ജി​ൻ​ ​ജോ​യ് ​എ​ന്നീ​ ​നാ​ലു​ ​ചെ​റു​പ്പ​ക്കാ​ർ​ ​പ്രേ​ക്ഷ​ക​രെ​ ​എ​ല്ലാം​ ​കൈ​യി​ലെ​ടു​ത്തു.​ ​നാ​ലു​പേ​ർ​ക്കും​ ​ഇ​രു​പ​ത്തി​യ​ഞ്ച് ​വ​യ​സി​ൽ​ ​താ​ഴെ​ ​പ്രാ​യം.​ ​വ​ർ​ക്ക​ല​യ്ക്ക​ടു​ത്ത് ​ക​ല്ല​മ്പ​ല​ത്തു​നി​ന്നാ​ണ് ​നാ​ലു​പേ​രു​ടെ​യും​ ​നാ​ട്.​ ​ഒ​രു​മി​ച്ച് ​റീ​ലും,​ ​വീ​ഡി​യോ​യും​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​നി​റ​ച്ച് ​സി​നി​മ​യി​ലേ​ക്ക് ​ഒ​ന്നി​ച്ച് ​ടി​ക്ക​റ്റെ​ടു​ത്ത​താ​ണ് ​ക​ഥ​യു​ടെ​ ​ട്വി​സ്റ്റ്.​ശേ​ഷം​ ​ട്വി​സ്റ്റ് ​നാ​ൽ​വ​ർ​ ​സം​ഘം​ ​പ​റ​യു​ന്നു.
ഞ​ങ്ങ​ൾ​ ​ക്ളാ​സ്‌​മേ​റ്റ്സ്
ഹാ​ഷി​ർ​​:​ ​അ​ജി​നും​ ​ഞാ​നും​ ​എ​ട്ടാം​ ​ക്ളാ​സ് ​മു​ത​ൽ​ ​പ്ള​സ്ടു​വ​രെ​ ​ഒ​രു​മി​ച്ച് ​പ​ഠി​ച്ച​താ​ണ്.വി​നാ​യ​ക്:​ ​ഞാ​ൻ​ ​ഇ​വ​രു​ടെ​ ​ഇ​ട​യി​ലേ​ക്ക് ​വ​രു​ന്ന​ത് ​പ്ള​സ് ​വ​ണ്ണി​നാ​ണ്.​ ​പാ​ള​യം​കു​ന്ന് ​ഗ​വ.​മെ​ന്റ് ​സ്‌​കൂ​ളി​ൽ​ ​ഞ​ങ്ങ​ൾ​ ​മൂ​ന്നു​പേ​രും​ ​ഒ​രു​മി​ച്ചു.​ ​അ​വി​ടെ​ ​നി​ന്ന് ​പി​ന്നീ​ട് ​ഇ​ങ്ങോ​ട്ട് ​ഒ​രു​മി​ച്ച് ​ത​ന്നെ​യാ​ണ്.


Source link

Back to top button